നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്]. മറിച്ച് അതിന്]റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്]റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്]റെ വളര്]ച്ചയും ഉയിര്]ത്തെഴുന്നേല്]പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി പ്രസരിക്കുന്നുണ്ട്. മനുഷ്യകുലത്തിനുവേണ്ട തത്ത്വചിന്തകളും ഉള്]ക്കാഴ്ചകളും എഴുത്തിന്]റെ നിറസാന്നിദ്ധ്യമാകുമ്പോള്] അവ സമകാലത്തിന്]റെ നേര്]ക്കാഴ്ചകളുടെ ചേരുവകളായി നിറയുന്നു. സൂര്യ എന്ന ചെറുപ്പക്കാരനെ ഐ.എ.എസ്സുകാരനാക്കാന്] കാണാമറയത്തിരുന്ന് സഹായിക്കുകയും അവനറിയാതെ പ്രണയിക്കുകയും ചെയ്ത ആ പെണ്]കുട്ടി ആരായിരുന്നു?
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.