Skip to content
Scan a barcode
Scan
Paperback Verpirikkanavathe [Malayalam] Book

ISBN: 9391072925

ISBN13: 9789391072926

Verpirikkanavathe [Malayalam]

സൗഹൃദത്തിന്]റെ തീക്ഷ്ണമായ മുഹൂര്]ത്തങ്ങളെ അനുഭവിപ്പിക്കുന്ന സിമോണ്] ദ ബുവയുടെ ഏറ്റവും പുതിയതായി കണ്ടെടുക്കപ്പെട്ട നോവലാണ് വേര്]പിരിക്കാനാവാതെ. സഹപാഠികളായിരുന്ന സിമോണ്] ദി ബുവയേയും സാസാ എന്ന് വിളിപ്പേരുണ്ടായിരുന്ന എലിസബെത് ലാകോണിനേയും വേര്]പിരിയാത്തവര്] എന്നാണ് സ്കൂളിലെ സകലരും വിശേഷിപ്പിച്ചത്. ആ സൗഹൃദം കോളേജ് പഠനകാലത്തും തുടര്]ന്നു. 1929ല്] ഇരുപത്തിരണ്ടാമത്തെ വയസ്സില്] എലിസബെത് മസ്തിഷ്കജ്വരം മൂലം അകാലമൃത്യുവിനിരയായി. നോവായി, നിഴലായി, നിനവില്] സൂക്ഷിച്ച ആ സ്വകാര്യ സുഹൃദ്ബന്ധം ഊഷ്മളതയോടെ വരച്ചുവെച്ച സിമോണയുടെ ഈ കൃതി ഇത്രയും കാലം അപ്രകാശിതമായിരുന്നു. രണ്ട് പെണ്]കുട്ടികളുടെ ആഴത്തിലുള്ള കൗമാരസൗഹൃദത്തിന്]റെ കഥ പറയുന്ന ഈ നോവല്], കുറച്ചു നാളുകള്]കൊണ്ടുതന്നെ ലോകശ്രദ്ധ നേടി.

Recommended

Format: Paperback

Condition: New

$18.28
Ships within 2-3 days
Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured