Skip to content
Scan a barcode
Scan
Paperback Thoomangal [Malayalam] Book

ISBN: 9391072577

ISBN13: 9789391072575

Thoomangal [Malayalam]

പാര്]ശ്വവല്]ക്കരിക്കപ്പെട്ടവരുടെ, അധഃസ്ഥിതവര്]ഗ്ഗത്തിന്]റെ പരമ്പരകളിലൂടെ തേവര്]നാടിന്]റെ കഥ പറയുകയാണ് ഈ നോവല്]. പാക്കനാരുടെ വംശപരമ്പരയില്]പ്പെട്ടവരുടെ ജീവിതാവസ്ഥകള്] എങ്ങനെയായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതി. കണ്ണീരും കഷ്ടപ്പാടും ദാരിദ്ര്യവും അവഹേളനവും അവമതിയും ആവോളം അനുഭവിച്ച പറയകുടുംബത്തിന്]റെ ചരിത്രഗാഥ. അതില്]നിന്നും ഉയിര്]ത്തെണീറ്റ പുതുതലമുറയുടെ കഥ കൂടിയാണിത്. കേരള നവോത്ഥാന നായകനായ വി.ടി. ഭട്ടതിരിപ്പാട് തന്]റെ നാടായ മേഴത്തൂരിലും തൃത്താലയിലുമുള്ള കീഴാളസമൂഹത്തില്] നടത്തിയ നവോത്ഥാനശ്രമങ്ങളും സാമൂഹികമായ ഉയര്]ത്തെഴുന്നേല്പും ഈ കൃതിയില്] ഉള്ളടങ്ങിയിട്ടുണ്ട്. തൂമങ്ങള്] എന്നാല്] മരിച്ച വ്യക്തിയുടെ ആത്മാവിനെ ആവാഹിച്ച ചെറിയ മരപ്രതിമകള്]. അവര്] വര്]ത്തമാനകാലത്തോട് സംവദിക്കുന്നതെന്താണ്?

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured