Skip to content
Scan a barcode
Scan
Paperback Smarthavilapam [Malayalam] Book

ISBN: B0FZ7761FB

ISBN13: 9789391072780

Smarthavilapam [Malayalam]

മാർത്തവിലാപം (അഭിമുഖങ്ങൾ) ഡോ. രാജൻ ചുങ്കത്ത് വില 190.00 സ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായി നടത്തുന്ന സംവാദങ്ങളും സംഭാഷണങ്ങളും ഈ വിചാരണയുടെ മറ്റൊരു മുഖത്തെ വെളിവാക്കുന്നു. സ്]മാർത്താധികാരമുള്ള സ്മാർത്തന്മാരുടെ കഥകളും ഹൃദയ വ്യഥകളുമാണ് രാജൻ ചുങ്കത്ത് ഇവിടെ പകർന്നുതരുന്നത്. ഡോ. എം ജി ശശിഭൂഷന്റെ അവതാരികയും, ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ തെളിമയുള്ളതാക്കുന്നു. സിനിമയായും, നാടകമായും, പുസ്തകങ്ങളായും ആഘോഷിക്കപെട്ട ഒരു കാലഘട്ടത്തിന്റെ കണ്ണീരിന്റേയും ദുരാചാരത്തിന്റേയും ചരിത്രമാണ് സ്മാർത്തവിചാരം എങ്കിൽ, ആ ചരിത്രം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ നേർക്കാഴ്ചയാണ് സ്മാർത്തവിലാപം.

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured