Skip to content
Scan a barcode
Scan
Paperback Saphalamee Chardhaam Yathra [Malayalam] Book

ISBN: 8119486765

ISBN13: 9788119486762

Saphalamee Chardhaam Yathra [Malayalam]

സഫലമീ ചാർധാം യാത്ര എസ്സ്. മോഹൻ ലോകത്തിൽ ഒരു സംസ്]കാരത്തിനും അവകാശപ്പെടാൻ കഴിയാത്ത, മറ്റൊരു സംസ്]കാരത്തിനും പകർത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്]കൃതിയാണ് ഭാരതത്തിന്റേത്. 'സഫലമീ ചാർധാം യാത്ര' എന്ന യാത്രാവിവരണഗ്രന്ഥത്തിൽ പത്]നീ സമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാംവണ്ണം ലേഖകൻ പകർന്നുതരുന്നത്. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു, ഈ ഗ്രന്ഥം. ഇതരയാത്രാവിവരണങ്ങളിൽനിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് തീർത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോർത്തിണക്കി പാരായണക്ഷമത വർധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. അതുകൊണ്ടുതന്നെ ഒരു നോവൽ വായിക്കുന്ന കൗതുകത്തോടെ ഒറ്റയിരുപ്പിൽ ഈ യാത്രാവിവരണം വായിക്കുവാനും അത് മുഴുവനും വായിച്ചുകഴിയുമ്പോൾ മനസ്സുകൊണ്ടൊരു ചാർധാം തീർത്ഥയാത്ര നടത്തിയ സംതൃപ്തി വായനക്കാരന് ലഭിക്കുകയും ചെയ്യുന്നു. ഡോ. രാജാ വാര്യർ (മുൻ ഡയറക്ടർ, സെന്റർ ഫോർ പെർഫോമിംഗ് ആന്റ് വിഷ്വ&#

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured