Skip to content
Scan a barcode
Scan
Paperback Randum Randum Anchu [Malayalam] Book

ISBN: B0DP6H6FWC

ISBN13: 9789348125927

Randum Randum Anchu [Malayalam]

കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്]ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്] ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്]ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സാധാരണ വിശ്വാസം. എന്നാല്] സന്ദര്]ഭത്തിനനുസരിച്ചും കാലത്തിനനുസരിച്ചും ഒരു ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്] ലഭിക്കുക സ്വാഭാവികമാണ്. കര്]ക്കശ വിഷയമായ ഗണിതത്തിലും ഇപ്രകാരം ഉത്തരങ്ങളില്] മാറ്റം വരാം എന്ന് സാക്ഷ്യപ്പെടുത്തുന്ന രചനയാണ് രണ്ടും രണ്ടും അഞ്ച്. ശമ്പളക്കണക്ക്, വഴിയുടെ പ്രശ്നം, ഒഴിവാക്കിയ സംഖ്യ, മൂന്നിനേക്കാള്] വലുത് രണ്ട്, തീപ്പെട്ടിക്കമ്പ് പ്രശ്നം, നിറമുള്ള മുഖങ്ങള്], ഡ്രൈവിങ്ങും കണക്കും തുടങ്ങി ബുദ്ധിയെ ഉദ്ദീപിപ്പിക്കുന്ന ഒട്ടേറെ കണക്കുകള്] രസകരമായി അവതരിപ്പിക്കുന്ന കൃതി.

Recommended

Format: Paperback

Condition: New

$15.56
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured