കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകള്] ഒരു ശിഷ്യന്റെ സ്മൃതിസഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് പ്രതിശ്രുതി. ഗുരുവിന്റെ ശിഷ്യനായ വേലായുധന്റെ ഓര്]മ്മകളാണ് പ്രൊഫ. അംബികാദേവി തന്റെ നോവല്]രചനയ്ക്ക് ആസ്പദമാക്കിയിരിക്കുന്നത്. ഗുരുവിന്റെ ആത്മചൈതന്യം, കേരളീയജീവിതം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തില്] വളരെ പ്രസക്തമായ ഗ്രന്ഥം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $15. ThriftBooks.com. Read more. Spend less.