Skip to content
Scan a barcode
Scan
Paperback Panthrand Maniyum Pathinett Vayassum [Malayalam] Book

ISBN: 9391072216

ISBN13: 9789391072216

Panthrand Maniyum Pathinett Vayassum [Malayalam]

സജീവങ്ങളായ കഥകള്]. അസാധാരണമായ പ്രമേയങ്ങള്]. ജീവിതത്തെ നിസ്സംഗയായി നോക്കി നിന്നുകൊണ്ട് സൂക്ഷ്മദര്]ശിനിയിലൂടെയെന്നപോലെ കഥാപാത്രങ്ങള്] കഥയിലേക്ക് ഇറങ്ങിവരുന്ന എഴുത്ത്. ""സാധാരണ പത്രമാസികകളില്] വരുന്നതും ചെറുകഥാ സമാഹാരങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ കഥകള്] പോലെയായിരിക്കാമെന്ന ധാരണയിലാണ് വായന തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്] മനസ്സിലായി, ഓരോ കഥയും കഥാകൃത്തിന്]റെ ചെറുചിന്തകള്]ക്ക് ചിറകു മുളച്ചതുപോലുള്ള കൊച്ചുകൊച്ചു കൃതികളാണെന്ന്. ഒറ്റയിരിപ്പില്] തന്നെ കഥകളെല്ലാം വായിച്ചുതീര്]ത്തു. ഈ കഥകള്] പ്രസിദ്ധീകരിച്ചാല്] വായനക്കാര്]ക്ക് ഏറെ പ്രിയങ്കരമാകുമെന്നും കഥാകൃത്തിനെ അഭിനന്ദിക്കുമെന്നും എനിക്കുറപ്പുണ്ട്. മലയാളത്തിലെ ചെറുകഥാപ്രസ്ഥാനത്തിന് വലിയ മുതല്]ക്കൂട്ടാകും ഈ കഥകള്]."" -മധു

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured