ഹകന്‍] ഗുണ്ടായ് ഇസ്താംബൂളില്‍] ജനിച്ച ഒരാണ്]കുട്ടിയുടെയും പെണ്]കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്‍], അവരുടെ നാല്പതാം വയസ്സില്‍] വിധികല്പിതമായ രീതിയില്‍] കൂട്ടിമുട്ടുന്നു. ഇതിനിടയില്‍] ഇരുവരും കടന്നുപോകുന്ന തീര്]ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍] സമീപകാല തുര്]ക്കിയിലെ സാമൂഹിക അന്തരീക്ഷത്തിന്]റെ ഒരു ചിത്രമാണ് നല്]കുന്നത്. തുര്]ക്കിയിലെ പുതിയ എഴുത്തുകാരില്‍] ഏറ്റവും കൂടുതല്‍] ജനപ്രീതിയുള്ള ഹകന്‍] ഗുണ്ടായിയുടെ പുതിയ നോവല്‍]. വിവര്]ത്തനം ഹരിത
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.