Skip to content
Scan a barcode
Scan
Paperback Nokkiyal Kanatha Aakasam [Malayalam] Book

ISBN: 8196378084

ISBN13: 9788196378080

Nokkiyal Kanatha Aakasam [Malayalam]

നോക്കിയാല്] കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ് മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്]റെ നോക്കിയാല്] കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്]ത്യന്], മരിക്കുന്നവന്] എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്] മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്] നടത്തുന്നുമുണ്ട്. മരണത്തിനല്ല, ജീവിതത്തിന് വേണ്ടിയുള്ള മൂല്യങ്ങള്]. അതെല്ലാം പെറുക്കിക്കൂട്ടി സ്വരൂപിച്ചുവെക്കുന്ന, നോക്കിയാല്] കാണാത്ത ആകാശം എന്ന അസാധാരണ നോവല്] ജീവിതോന്മുഖം തന്നെയാണ്. കെ.പി. രാമനുണ്ണി ജനിമൃതികള്]ക്കിടയിലെ ചില മനുഷ്യാവസ്ഥകളുടെ സ്വകാര്യമാത്രപരതകള്] ദുരൂഹവും സര്]പ്പിളവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്നതിനെക്കുറിച്ചുള്ള മികച്ച ആഖ്യാനം ഇതു നല്]കുന്നു. അതുകൊണ്ടുതന്നെ, തന്]റെ ആദ്യനോവലില്]നിന്ന് ഒരുപാട് മുന്നോട്ടു പോകാന്] ഗ്രന്ഥകാരന് സാധിക്കുകയും ചെയ്തിട്ടുണ്ട്. പി. സുരേന്ദ്രന്]

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured