Skip to content
Scan a barcode
Scan
Paperback Naadhiya [Malayalam] Book

ISBN: 9391072631

ISBN13: 9789391072636

Naadhiya [Malayalam]

ജീവിതം അത്രമേല്] ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്]ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്]റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്] സാക്ഷിയായതും മറ്റുള്ളവര്] പറഞ്ഞുകേട്ട കഥകളും എല്ലാം കൂട്ടിച്ചേര്]ത്ത് സബീഖ വലിയ ഒരു ലോകം നാദിയയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. യാഥാസ്ഥിതിക മതബോധവും ചിന്തകളും മൂല്യങ്ങളും ഈ കഥാലോകത്തെ സ്വാധീനിക്കുന്നുണ്ട്. ഉള്]ക്കാഴ്ചയുള്ള, കരുത്തുള്ള ഒരു കഥാപാത്രമായി നാദിയ തലയുയര്]ത്തിപ്പിടിച്ച് നമ്മുടെ മുന്നില്] നില്]ക്കുന്നു. ഒപ്പം കളങ്കമില്ലാത്ത പ്രണയം പ്രതീക്ഷയാക്കി ഇനിയും ജീവിക്കാനവള്] കരുത്ത് കാണിക്കുന്നുമുണ്ട്."

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured