Skip to content
Scan a barcode
Scan
Paperback Mohavazhikaliloode [Malayalam] Book

ISBN: B0FZ76LFLH

ISBN13: 9789391072346

Mohavazhikaliloode [Malayalam]

ഡോ. മോഹന്] പുലിക്കോട്ടില്] നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്]റെയും കുടുംബാന്തരീക്ഷത്തിന്]റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് 'മോഹവഴികളിലൂടെ' എന്ന രചന. ഈ യാത്രയില്] ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്] ഈ അനുഭവങ്ങള്] പങ്കുവെയ്ക്കുന്നത്. ഭാന്]ഗഢിലെ കൃഷ്ണ, പോളണ്ടില്]നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്], ചൈനീസ് അപ്പൂപ്പന്] തുടങ്ങിയ യാത്രാപഥങ്ങളില്] ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്]ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്] പ്രിയപ്പെട്ടതാക്കിത്തീര്]ക്കുന്നു. ഒരു കുടുംബത്തിന്]റെ കണ്ണിലൂടെ, അനുഭവങ്ങളിലൂടെ നമ്മള്] കണ്ടിട്ടുള്ള ഈ രാജ്യങ്ങള്] അഭൗമസൗന്ദര്യത്തോടെ വീണ്ടും കണ്]മുന്നില്] തെളിയുന്നു. മലേഷ്യ, കമ്പോഡിയ, ഇറ്റലി, ഗ്രീസ്, സ്പെയിന്] തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്]ശനാനുഭവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രന്ഥകാരന്]റെ അമ്മ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോഴും എഴുത്തുകാരന്]റെ കൂടെയുണ്ടെന്ന വിശ്വാസവും ആ അമ്മയുടെ കരുതലും സ്നœ

Recommended

Format: Paperback

Condition: New

$21.00
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured