Skip to content
Scan a barcode
Scan
Paperback Medivazhipadu Athijanithakam [Malayalam] Book

ISBN: 9395878495

ISBN13: 9789395878494

Medivazhipadu Athijanithakam [Malayalam]

മെഡിവഴിപാട് - അതിജനിതകം ടോംസ് ""ഒന്നു ഞാന്] ഉറപ്പു തരാം. തോമസിന്]റെ ജീവിതകഥയിലൂടെ സഞ്ചരിക്കുമ്പോള്] ഏതൊരു വായനക്കാരനും ജീവിതത്തെക്കുറിച്ച് 'ഇങ്ങനെയും കാണാമല്ലോ' എന്നൊരു ചിന്തയുദിച്ചെന്നിരിക്കും. ഒരാത്മധൈര്യം കൈവന്നെന്നിരിക്കും. അങ്ങനെയാവണം ഈ പുസ്തകം സാര്]ത്ഥകമാവുന്നത്."" - വി.കെ. ശ്രീരാമന്] ""മെഡിവഴിപാട് എന്ന ഈ ഓര്]മ്മക്കുറിപ്പടികളില്] ഓരോ പുറത്തിലും ചിരിക്കുള്ള മരുന്ന് കുറിച്ചിട്ടുണ്ട് കക്ഷി. ഇഗ്നൂവില്] നിന്നും ഉരുളയ്ക്കുപ്പേരിയില്] ബിരുദാനന്തരബിരുദം എടുത്തവരാണ് ഡോക്ടറിന്]റെ കഥാപാത്രങ്ങള്] എന്ന് തോന്നും അവര്] തമ്മിലുള്ള വാചകമടി കണ്ടാല്]."" - രതീഷ് പൊതുവാള്] ""അല്]പ്പം വിശദമായി, സിനിമാ നിരൂപണത്തിന്]റെ ഭാഷയില്] പറഞ്ഞാല്] മെഡിവഴിപാട് നല്ലൊരു entertainer ആണ്. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീര്]ക്കാന്] തോന്നിപ്പിക്കുന്ന, കഴിയുന്ന, ചെറുകുറിപ്പുകളുടെ ഒരു രസികന്] സമാഹാരം."" മിഥുന്] മാനുവല്] തോമസ്

Recommended

Format: Paperback

Condition: New

$23.99
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured