Skip to content
Scan a barcode
Scan
Paperback Mathanindhakan [Malayalam] Book

ISBN: 9390429684

ISBN13: 9789390429684

Mathanindhakan [Malayalam]

Book By P Umesh, പ്രൊഫസര്] ജോര്]ജ് ഇമ്മാനുവേല്] എന്ന അധ്യാപകന്റെ ദുഃസ്വപ്]നത്തില്] നിന്ന് ആരംഭിക്കുന്ന ഈ നോവല്] ഒരു ഒരു ദുരന്തകഥയാകുമ്പോള്] അതൊരു സാമൂഹിക ദുരന്തം കൂടിയായി മാറുന്നു. മതനിന്ദകരുടെ വിചാരണകള്] ലോകരാഷ്ട്രീയത്തിലും ചുഴികള്] നിര്]മ്മിക്കുന്ന ഈ കാലത്ത് മതനിരപേക്ഷമെന്ന് അഭിമാനിക്കുന്ന കേരളത്തിലും സാധുവായ ഒരു അധ്യാപകന്റെ കൈ അറുത്തുമാറ്റപ്പെടുന്ന പ്രാകൃതശിക്ഷ അരങ്ങേറുന്നു. അധികാര രാഷ്ട്രീയത്തിന്റെ കൊലച്ചിരികള്] അയാള്]ക്ക് ചുറ്റും നിറയുന്നു. നിസ്സഹായനായ ഗുരു. മൗനമായ വിലാപം ഉയരുമ്പോള്] പ്രിയ നാടേ ലജ്ജിക്കൂ എന്നൊരു അശരീരി. ഒരു സ്വയംവിമര്]ശന പുസ്തകം കൂടിയാണ് ഉമേഷിന്റെ മതനിന്ദകന്]. 'ടാഗ്]ലൈന്] മതവര്]ഗ്ഗീയതയാല്] വേട്ടയാടപ്പെട്ട മതനിരപേക്ഷകനായ ഒരു ഗുരുവിന്റെ കഥ

Recommended

Format: Paperback

Condition: New

$16.47
Ships within 2-3 days
Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured