അധിനിവേശകാലത്ത് റഷ്യന്] പട്ടാളക്കാര്] തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്] എന്ന പിതാവും അയാളുടെ യാസിന്] എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്]. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്]ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് � മണ്ണും ചാരവും� എന്ന ഈ നോവല്]. തൊണ്ടയില്] കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്] ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്].�- വൈകാരികതയും കാവ്യാത്മകതയും ഇടകലര്]ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്]ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്. അഫ്ഗാനിസ്ഥാനിലായാലും ഇറാക്കിലായാലും അധിനിവ
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.