Skip to content
Scan a barcode
Scan
Paperback Komalavalli [Malayalam] Book

ISBN: 9382709606

ISBN13: 9789382709602

Komalavalli [Malayalam]

പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്]നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്] നൂറോളം വര്]ഷങ്ങള്]ക്ക് മുമ്പാണ് തമിഴില്] നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കുംഭകോണം ടി.ഡി.എസ്. സ്വാമികള്] ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തെരുവത്ത് അമ്മാളുഅമ്മ 1919-ല്] മലയാളപ്പെടുത്തുന്നത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവല്] ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും ഇപ്പോഴും വേറിട്ടു നില്]ക്കുന്നു. ഭാഷയിലോ, ശൈലിയിലോ വ്യത്യാസങ്ങളൊന്നും വരുത്താതെ തന്നെയാണ് ഈ പുതിയ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. അന്നത്തെ രചനാരീതിയില്] നിന്ന് മലയാളം എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നതിലൂടെ നമുക്ക് സ്പഷ്ടമാകും. ചില ആഖ്യാനരീതികള്] അന്നത്തെ ഭാഷയുടെ പരിമിതിയായിരുന്നെങ്കിലും നോവല്] വായനയെ ഒട്ടും തടസ്സപ്പെടുത്താത്ത ഒഴുക്ക് ഈ നോവല്] ഇന്നും സാധ്യമാക്കുന്നു. മലയാളത്തില്] പലവിധ കാരണങ്ങളാല്] തുടര്]ച്ചയില്ലാതെ പോയ സ്ത്രീ കഥാപാത്രങ്ങള്] കുറ്റാന്വേഷണ വിദഗ്ദകളാവുന്ന ഒരു മേഖലയാണ് ഈ നോവല്] കൈകാര്യം ചെയ്യുന&#

Recommended

Format: Paperback

Condition: New

$28.99
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured