Skip to content
Scan a barcode
Scan
Paperback Kodungattadicha Nalukal [Malayalam] Book

ISBN: 8184230060

ISBN13: 9788184230062

Kodungattadicha Nalukal [Malayalam]

ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്]റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്]. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്] ഇന്ത്യന്] സ്വാതന്ത്ര്യസമര ചരിത്രത്തിന്]റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. വിപ്ലവസംഘത്തിന്]റെ സിരാകേന്ദ്രവും ബോംബു ഫാക്ടറിയും പോലീസ് വളഞ്ഞതും വൈസ്രോയി സഞ്ചരിച്ച തീവണ്ടി ബോംബിട്ട് തകര്]ക്കാന്] ശ്രമിച്ചതും കേന്ദ്രനിയമസഭയില്] ബോംബുപൊട്ടിയതും ദേശാഭിമാനികളെ ഒറ്റിക്കൊടുത്തതും വിപ്ലവസംഘം പിളര്]ന്നതുമെല്ലാം ഒരു കാലഘട്ടത്തിന്]റെ രേഖകളാകുന്നു. ഒരു നോവല്] പോലെ വായിച്ചുപോകാവുന്ന യശ്പാല്] എന്ന മഹാസാഹിത്യകാരന്]റെ കുറിപ്പുകള്]ക്കു നന്ദി.

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured