Skip to content
Scan a barcode
Scan
Paperback Kayeekalpam [Malayalam] Book

ISBN: 9391072100

ISBN13: 9789391072100

Kayeekalpam [Malayalam]

കായികാദ്ധ്യാപകനെന്ന നിലയില്] ഔദ്യോഗികജീവിതം ആരംഭിക്കുകയും കേരളത്തിലെ കായികരംഗത്ത് നല്ല ഒരു സംഘാടകനായും നാഷണല്] ഫെഡറേഷന്റെ പ്രതിബദ്ധതയുള്ള ഭാരവാഹിയായും ദീര്]ഘകാലം പ്രവര്]ത്തിച്ച ഒരു വ്യക്തിയുടെ ജീവചരിത്രരേഖകള്]. സാധാരണ ട്രാക്കില്] നിന്നും അല്പം വ്യത്യസ്തമായ ജീവിതയാത്ര. ജീവിതത്തിന്റെ ഏടുകള്] മറിച്ചുനോക്കുമ്പോള്] ഓര്]ക്കുന്ന സന്ദേശങ്ങളും മധുരസ്മരണകളും കായീകല്]പം എന്ന ആത്മകഥ പങ്കുവെക്കുന്നു. ആധുനിക തലമുറയും ഭാവി തലമുറയും കായികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ് എന്ന് ഓര്]മ്മിപ്പിക്കുന്ന കൃതി. ''സത്യസന്ധവും ആത്മാര്]ത്ഥതയും കഠിനപ്രയത്]നത്തിനുള്ള സന്മനസ്സും കൈമുതലായുള്ള കഴിവുള്ള ഒരു കായികാദ്ധ്യാപകനും സംഘാടകനും എന്ന നിലയിലാണ് എനിക്ക് ടി.ഡി. ഫ്രാന്]സിസിനെ അടുത്തറിയാവുന്നത്. സംസ്ഥാന ദേശീയ കായിക പ്രവര്]ത്തനത്തിലെ കുറേ രസകരമായ മുഹൂര്]ത്തങ്ങള്] ടി.ഡിയുടെ കണ്ണിലൂടെ കായീകല്]പത്തില്] നമുക്ക് കാണാം.''

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured