Skip to content
Scan a barcode
Scan
Paperback Ishambaram [Malayalam] Book

ISBN: B0FZ64RCXD

ISBN13: 9789391072773

Ishambaram [Malayalam]

അരുണ്] ആര്]. വിഷയം കൊണ്ടും അവതരണം കൊണ്ടും പാന്] ഇന്ത്യന്] സ്വഭാവമുള്ള ഒരു നോവലാണ് ഇത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതങ്ങളുടെ നേര്]ചിത്രമാണ് ഈ നോവല്] വരച്ചിടുന്നത്. ഇതാണ് ഇന്ത്യന്] യാഥാര്]ഥ്യം. അതിനപ്പുറത്ത് ചില മീഡിയകളും സിനിമകളും പകര്]ന്നു നല്]കിക്കൊണ്ടിരിക്കുന്ന വര്]ണ്ണചിത്രങ്ങള്] വെറും മായക്കാഴ്ചകള്] മാത്രമാണ്. അങ്ങനെ നേരിനെ പകര്]ത്തിക്കാണിച്ചുകൊണ്ട് ഇഷാംബരം ഒരു രാഷ്ട്രീയ നോവലായി മാറുന്നു. മഹാമാരിയുടെ കാലത്ത് ഇന്ത്യ എന്തായിരുന്നുവെന്ന് ഭാവിയില്] ആരെങ്കിലും പരതുമ്പോള്] അതിനെ വ്യക്തമായി പകര്]ത്തിയ ഒരു നോവല്] എന്ന നിലയില്] ഇത് ശ്രദ്ധിക്കാതെ കടന്നുപോകാന്] ആവില്ല. അതാണ് ഈ നോവലിന്]റെ ചരിത്രപരമായ ദൗത്യം. അങ്ങനെ ഏതു രീതിയില്] നോക്കിയാലും വളരെ പ്രസക്തിയുള്ള ഒരു നോവലാണ് ഇഷാംബരം. ബെന്യാമിന്]

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured