അജ്ഞതയിലേക്ക് കണ്ണു തുറന്ന ഓം, ഇപ്പോഴും തന്റെ ഭൂതകാലത്തിനുള്ള ഉത്തരം തേടുന്നു. മൃതസഞ്ജീവനി എന്ന ഗ്രന്ഥം തിന്മയുടെ കരങ്ങളില്] എത്തിയിരിക്കുന്നു, ധര്]മ്മത്തിന് വിജയം സാദ്ധ്യമാകുമോ? തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ കുഴപ്പവും നാശവും വരുത്താൻ കഴിയുന്ന എന്ത് രഹസ്യങ്ങളാണ് മൃതസഞ്ജീവനി സൂക്ഷിക്കുന്നത്? ആരാണ് ഓം? എൽഎസ്ഡിയുടെയും പരിമളിന്റെയും യാഥാർത്ഥ്യങ്ങൾ എന്തൊക്കെയാണ്? മറ്റു ചിരജ്ഞീവികള്] എവിടെയാണ് മറഞ്ഞിരിക്കുന്നത്? വിചിത്രമായ നിഗൂഢ സ്ഥലങ്ങളിൽ ചിതറിക്കിടക്കുന്ന ഈ വാക്കുകൾ എന്തൊക്കെയാണ്, എന്തിനാണ് നാഗേന്ദ്ര അവ ശേഖരിക്കുന്നത്? അവിഭാജ്യരായ ത്രിത്വങ്ങൾ, മര്]ത്യര്]ക്കും ദേവന്മാർക്കും തിന്മകൾക്കും ഒരുപോലെ, അനശ്വരതയെക്കാൾ വലിയ പ്രാധാന്യമുള്ള വാക്കുകളെ വേട്ടയാടുമ്പോൾ, നിങ്ങൾ ഇതുവരെ സന്ദർശിച്ചിട്ടില്ലാത്ത ഭൂപ്രദേശങ്ങളിലേക്ക് ദി ഹിഡൻ ഹിന്ദു 2-നൊപ്പം ആവേശകരമായ ഒരു യാത്ര ആരംഭിക്കുക.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $15. ThriftBooks.com. Read more. Spend less.