ബാണഭട്ടന്] ഏഴാം നൂറ്റാണ്ടില്] ഉത്തരേന്ത്യയിലെ ചക്രവര്]ത്തിയായിരുന്ന ഹര്]ഷവര്]ദ്ധനന്]റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്]റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്]ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്] നിര്]ദ്ദേശിച്ച ലക്ഷണങ്ങള്] ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്]ഷചരിതം പരിഗണിക്കപ്പെട്ടു വരുന്നു. ചരിത്രവസ്തുതകളുടെ അനാവരണവും മാനസികഭാവ ചിത്രീകരണവും ആഖ്യാനരീതിയുടെ അന്യാദൃശമായ ചാരുതയും ഹര്]ഷചരിതത്തിന് വിശ്വസാഹിത്യത്തില്]തന്നെ സവിശേഷസ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. ലളിതമായ ആഖ്യാനത്താല്] വായനാസുഖം നല്]കുന്ന തര്]ജ്ജമ. സംസ്കൃത വിദ്യാര്]ത്ഥികള്]ക്കും അദ്ധ്യാപകര്]ക്കും ഉപകാരപ്രദമായ ആഖ്യായിക. വിവര്]ത്തനം മണ്ടൂര്] സുകുമാരന്]
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.