Skip to content
Scan a barcode
Scan
Paperback Droupadi Murmu - Kanalvazhi Thandi Pradhamapathathilekku [Malayalam] Book

ISBN: 9395878657

ISBN13: 9789395878654

Droupadi Murmu - Kanalvazhi Thandi Pradhamapathathilekku [Malayalam]

ദ്രൗപദി മുര്]മു കനല്]വഴി താണ്ടി പ്രഥമപദത്തിലേക്ക് പ്രേമജ ഹരീന്ദ്രന്] ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്] ഒരാദിവാസിപ്പെണ്]കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്]മുവിന്]റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്]റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തിലൊരാള്] ഇന്ത്യയുടെ പ്രഥമപദത്തിലെത്തുന്നതിലൂടെ തെളിയുന്നത് ഭാരതത്തിന്]റെ ജനാധിപത്യശക്തിയാണ്. സഹനത്തിന്]റെ കഥയല്ല മറിച്ച്, സമരങ്ങളുടെയും ത്യാഗത്തിന്]റെയും സമര്]പ്പണത്തിന്]റെയും കഥയാണ് ദ്രൗപദി മുര്]മുവിന്]റെ ജീവിതം. ജീവിതയാഥാര്]ത്ഥ്യങ്ങള്]ക്കു മുമ്പില്] പകച്ചുനില്]ക്കുന്ന ഇന്നത്തെ യുവതയ്ക്ക് പ്രചോദനാത്മകമായ ജീവചരിത്രമാണിത്

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured