Skip to content
Scan a barcode
Scan
Paperback Ananthapuri Puravum Puravrithavum [Malayalam] Book

ISBN: 9390429005

ISBN13: 9789390429004

Ananthapuri Puravum Puravrithavum [Malayalam]

കിള്ളിയാറ്റിന്]െറയും കരമനയാറ്റിന്]െറയും തീരങ്ങളില്] വളര്]ന്നുപന്തലിച്ച അനന്തപുരിയുടെ ആയിരം വര്]ഷത്തെ കഥ. സാമൂഹിക സാംസ്കാരിക പരിണാമങ്ങള്], ആരാധനാലയങ്ങളുടെ പുരാവൃത്തങ്ങള്], അന്യം നിന്നുപോയ പാടശേഖരങ്ങളുടേയും പുണ്യതീര്]ത്ഥങ്ങളുടേയും നന്ദാവനങ്ങളുടേയും ചരിത്രം, നഗരത്തിലെ തെരുവീഥികളില്]നിന്ന് അപ്രത്യക്ഷമായ ചില കഥാപാത്രങ്ങളുടെ തൂലികാചിത്രങ്ങള്], ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനും അതിനെ വലംവച്ചുനില്]ക്കുന്ന കോട്ടകളും. പ്രധാന ജനപദങ്ങളും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുപ്പണികള്], കുതിരമാളിക എന്ന പുത്തന്]മാളിക, ശ്രീകോവിലുകള്], ആരാധനാലയങ്ങള്], നഗരഹൃദയങ്ങള്], സ്വാതിതിരുനാള്], ശ്രീമൂലം തിരുനാള്], ശ്രീചിത്തിര തിരുനാള്] തുടങ്ങിയ പത്മനാഭദാസന്മാരുടെ കഥകള്], അളകാപുരിക്ക് തുല്യം വളര്]ന്ന് ശോഭിക്കുന്ന അനന്തപുരിയുടെ ഇന്നലെകളിലൂടെ ഒരു യാത്ര. കേരളത്തിന്]റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്]റെ ചരിത്രവീഥികള്]. രണ്ടരനൂറ്റാണ്ടിനുമുമ്പ് മരുതൂര്]കുളങ്ങരയില്]നിന്നും തിരുവനന്തപുരത്തെത്തിയ യോദ്ധാക്കളായ മുണ്ടനാട് തെക്കേപേവറത്തല കുടുംബാംഗമാണ് ഗ്രന്ഥകാരന്].

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured