Skip to content
Scan a barcode
Scan
Paperback Amrithapuriyile Arayannam [Malayalam] Book

ISBN: 819474668X

ISBN13: 9788194746683

Amrithapuriyile Arayannam [Malayalam]

ആത്മാവിന്]റെ ബഹുവിചാരങ്ങള്] നിറയുന്ന കവിതകള്]. ജീവിതഗന്ധങ്ങളില്] നിന്ന് ഉരുത്തിരിയുന്ന പെണ്]മനസ്സിന്]റെ വിഹ്വലതകള്]. ഉഷ്ണരാവുകളില്] ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്]റെ പാലരുവിയില്] തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്]. അവിടെ അഹല്യയും അര്]ക്കനും നീലത്തടാകത്തിലെ അരയന്നവും സൂര്യകാന്തിയും സാരംഗാക്ഷിയും സാലഭഞ്ജികയും മനോരഥത്തിലൂടെ യാത്രയാകുന്നു. തിമിരം ബാധിച്ച നയനങ്ങള്], കന്ദര്]പ്പ മനോഹരി, ഒറ്റമൈന, കാക്കാത്തിക്കിളി, കരുക്കുത്തി മുല്ല, ചെണ്ടുമല്ലിപ്പൂക്കള്], നിഴല്]പോലും സ്വന്തമല്ലാത്തവള്] തുടങ്ങിയ ബിംബങ്ങളാല്] നിറഞ്ഞ കാവ്യകല്പനകള്]. സ്ത്രൈണജീവിത സ്പര്]ശങ്ങള്]. പ്രത്യാശയുടെ കിരണങ്ങളും മോഹഭംഗങ്ങളും മഞ്ഞുതിരുന്നതുപോലെ സംവദിക്കുന്ന കാവ്യസമാഹാരം.

Recommended

Format: Paperback

Condition: New

$18.28
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured