Skip to content
Scan a barcode
Scan
Paperback Panjiyum Thuniyum [Malayalam] Book

ISBN: 8130006685

ISBN13: 9788130006680

Panjiyum Thuniyum [Malayalam]

ഹൃദയത്തിന്റെ അഗാധതയിലേക്ക്] ആഴ്ന്നിറങ്ങുന്ന ഭാഷയിൽ കഥ പറയാൻ കഴിവുള്ള മലയാളത്തിലെ ചുരുക്കം ചില പ്രതിഭാശാലികളായ എഴുത്തുകാരിൽ ഒരാളാണ് ശ്രീ. കരൂർ നീലകൺഠപ്പിള്ള. സമൂഹത്തിലെ തികച്ചും സാധാരണക്കാരായ, തനിക്ക് നന്നേ പരിചിതരായ മനുഷ്യരെ, അനുവാചകന്റെ മനസ്സിലെന്നെന്നും നിറംപിടിപ്പിച്ചു നില്ക്കുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കുവാൻ കാരൂരിനുള്ള അസാമാന്യവൈഭവം അദ്ദേഹത്തിന്റെ ഇതര കൃതികളെ എന്നപോലെ ഈ നോവലിനേയും അകമഴിഞ്ഞ് അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വിധവയുടെ ആത്മസ്പർശിയായ ജീവിതകഥ അതിനു നന്നായി ഇണങ്ങുന്ന പശ്ചാത്തലത്തിൽ ആവിഷ്കരിക്കപെടുകയാണ് ഈ കൃതിയിൽ.

Recommended

Format: Paperback

Condition: New

$21.90
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured