ഓരങ്ങളിലെ മനുഷ്യാനുഭവങ്ങള്]ക്ക് ജീവനും ചൈതന്യവും പകരുന്ന സര്]ഗാത്മകമായ രചനകളുടെ സമാഹാരം. മരംകൊത്തിയുടെ സന്ദിഗ്ദ്ധമായ ജീവിതാനുഭവത്തെ പ്രതീകവല്]ക്കരിച്ചുകൊണ്ട് ക്രൈസ്തവ ദൈവശാസ്ത്രാന്വേഷണങ്ങള്]ക്ക് നവഭാവനയും പുതുഭാഷയും സമ്മാനിക്കുന്ന കാവ്യാത്മകമായ എഴുത്ത്. ഓരങ്ങളിലെ മനുഷ്യന്]റെ ചിതറിക്കപ്പെട്ട ജീവിതാനുഭവങ്ങള്]ക്കു മേല്] വെളിച്ചം കോരിയിടുന്ന വാക്കുകളാണീ പുസ്തകത്തിന്]റെ ഹൃദയം. സാമൂഹിക ജീവിതത്തില്] അദൃശ്യമായിപ്പോകുന്ന അരികുജീവിതാനുഭവങ്ങളെ നൂതനമായ സൈദ്ധാന്തിക ജ്ഞാനത്തിന്]റെയും അനുഭവത്തിന്]റെയും ചൂട്ടുകറ്റവെളിച്ചത്തില്] ദൃശ്യപ്പെടുത്തുകയെന്ന സൂക്ഷ്മ രാഷ്ട്രീയ ദൗത്യം ഈ പുസ്തകം നിര്]വ്വഹിക്കുന്നുണ്ട്. അനുഭവങ്ങളുടെ അഴകുള്ള ആഖ്യാനങ്ങള്]ക്കൊണ്ടും വചനത്തിന്]റെ മിഴിവുള്ള വ്യാഖ്യാനങ്ങള്]ക്കൊണ്ടണ്ടും ആലോചനകളെ ആഴപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ശിഖിരചിന്തകള്]ക്കൊണ്ടും സമൃദ്ധമായ ഈ സമാഹാരം പുതിയ കാലത്തിന്]റെ പ്രതിസ്വനമാണ്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.