Skip to content
Scan a barcode
Scan
Paperback Therambil Aarbhadangalillathe Aaravangalillathe [Malayalam] Book

ISBN: 9395878460

ISBN13: 9789395878463

Therambil Aarbhadangalillathe Aaravangalillathe [Malayalam]

ഷജില്] കുമാര്] മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്]റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്]ത്തകനുമായ ശ്രീ. തേറമ്പിലിന്]റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്]ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്] എന്ന നിലയ്ക്കും സ്പീക്കര്] എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്]റെ പ്രവര്]ത്തനങ്ങള്] മാതൃകാപരമായിരുന്നു. എ.കെ. ആന്]റണി സാംസ്കാരിക തലസ്ഥാനത്തിന് ഏറ്റവും അനുയോജ്യനായ ജനപ്രതിനിധിയാണ് തേറമ്പില്]. രാഷ്ട്രീയത്തിലെ മാന്യമായ മുഖമാണ് തേറമ്പിലിന്]റെ സവിശേഷത. ജസ്റ്റിസ് വി.ആര്]. കൃഷ്ണയ്യര്] ശാന്തവും ആത്മാര്]ത്ഥവുമായ സാന്നിദ്ധ്യംകൊണ്ട് ക്ഷണിച്ചവരുടെ മനസ്സില്] സ്നേഹത്തിന്]റെ പ്രകാശം ചൊരിഞ്ഞ് തേറമ്പില്] ഒച്ചപ്പാടില്ലാതെ സൗമ്യനായി യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുന്നു. എം.ടി. വാസുദേവന്] നായര്] നിയമസഭാ സാമാജികന്] എന്ന നിലയില്] ശ്രദ്ധേയമായ പ്രവര്]ത്തനമാണ് ശ്രീ തേറമ്പിലിന്]റേത്. സ്പീക്കര്] എന്ന നിലയില്] അദ്ദേഹത്തിന്]റെ പ്രവര്]ത്തനം അഭിനന്ദനീയമായിരുന്നു. വി.എസ്. അച്യുതാനന്ദന്]

Recommended

Format: Paperback

Condition: New

$20.09
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured