Skip to content
Scan a barcode
Scan
Hardcover The Science of Rapid Skill Acquisition: Advanced Methods to Learn, Remember, and Master New Skills and Information [Malayalam] Book

ISBN: 9373170295

ISBN13: 9789373170299

The Science of Rapid Skill Acquisition: Advanced Methods to Learn, Remember, and Master New Skills and Information [Malayalam]

സമയം ലാഭിക്കുന്നതിനും മത്സരങ്ങളിൽ വിജയിക്കുന്നതിനും ഒരു ബിന്ദുവിൽ നിന്നും മറ്റൊന്നിലേയ്ക്ക് പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതിനുമായി നിങ്ങളുടെ പഠനത്തിന്റെ വേഗതയെ വർദ്ധിപ്പിക്കുവാനുളള ശാസ്ത്രീയ മാർഗ്ഗങ്ങൾ. നിങ്ങളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയായി മാറുന്നതിനുള്ള താക്കോലാണ് പഠനം. വൈദഗ്ധ്യങ്ങളും, അറിവുകളും, കളിവുകളുമെല്ലാം നിങ്ങളിലേയ്ക്ക് ഒരിക്കലും വന്നുചേരുകയില്ല, അവയെ അന്വേഷിച്ച് കണ്ടെത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. അത് എങ്ങനെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയിൽ ചെയ്യണമെന്ന് ഈ പുസ്തകം നിങ്ങൾക്ക് കാണിച്ചു തരുന്നു. ഇത് സിദ്ധാന്തമോ വിവരങ്ങളോ മാത്രമല്ല, വളരെ ഉപയുക്തവും പ്രാവർത്തികമാക്കാൻ സാധിക്കുന്നതുമായ ഉപദേശങ്ങളാണ്. കഠിനാദ്ധ്വാനം ചെയ്യേണ്ടതില്ല, ബുദ്ധിപൂർവ്വം ജോലി ചെയ്യൂ. പുതിയ വൈദഗ്ധ്യവും അതിലുള്ള സാമർത്ഥ്യവും ലഭിക്കുന്നതിനുള്ള ആധികാരികമായ സ്രോതസ്സാണ് ദ്രുത വൈദഗ്ധ്യ സമ്പാദനത്തിന്റെ ഈ ശാസ്ത്രം. ഓരോ ദിനവും നമ്മൾ വൈദഗ്ധ്യങ്ങളും കർമ്മപദ്ധതികളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നാം അത് തിരിച്ചറിയുന്ന!

Recommended

Format: Hardcover

Condition: New

$31.99
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured