Skip to content
Scan a barcode
Scan
Paperback The Council Diary [Malayalam] Book

ISBN: 8119486463

ISBN13: 9788119486465

The Council Diary [Malayalam]

ദി കൗണ്]സില്] ഡയറി ആലാപ് എസ്. പ്രതാപ് കുറച്ചു വര്]ഷങ്ങള്]ക്ക് മുന്]പ് ഒരു തണുത്ത രാത്രിയില്] മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്]ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്]റെ അന്തസ്സത്ത എഴുതുവാന്] ഞാന്] ആവശ്യപ്പെട്ടപ്പോള്] അയാള്] ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്]റെ നിര്]ബന്ധത്തില്] വഴങ്ങി, ഞാന്] നല്]കിയ കരുത്തില്] അയാള്] എനിക്കത് എഴുതി അയച്ചു. ""നമ്മുടെ പ്രപഞ്ചങ്ങള്]ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്]റെ യാത്ര കഠിനമെങ്കിലും പൂര്]ത്തിയായതുകൊണ്ട് മാത്രം ഞാന്] എഴുതുന്നു. ഇങ്ങനെയൊരു പ്രവര്]ത്തി എന്]റെ പ്രപഞ്ചത്തില്] അസാധ്യവും ആത്മഹത്യാപരവുമാണ്. പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്]നിന്നും ഈ പുസ്തകത്തിന്]റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്] നീ ശ്രമിക്കുന്നുവെങ്കില്] നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല, അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്] ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു. എങ്കിലും ഞാന്] ഇത്രമാത്രം പറയാം, എന്]റെ ലോകത്ത് നിന്നും നിന്]റെ ലോകത്തേക്ക് ഞാന്] നടത്തിയ യാത്

Recommended

Format: Paperback

Condition: New

$22.99
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured