Skip to content
Scan a barcode
Scan
Paperback Thanalum Velichavum [Malayalam] Book

ISBN: 9388830563

ISBN13: 9789388830560

Thanalum Velichavum [Malayalam]

ഖുര്] ആനില്]നിന്നും തെരഞ്ഞെടുത്ത സന്ദര്]ഭങ്ങള്], സൂക്തങ്ങള്]. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്] വഹിക്കുന്ന കാവ്യവിവര്]ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്]ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്] നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്] നിന്ന് അറിവിലേക്കും നയിക്കാനുള്ളതാണ്. സ്]നേഹവും ശാന്തിയും സൗന്ദര്യബോധവും മനുഷ്യനിലേക്ക് പ്രവേശിക്കാനുള്ള പച്ചത്തുരുത്തുകള്] കൂടിയാണവ. ഈയര്]ത്ഥത്തില്] ഖുര്]ആനിലെ ഹരിതവചനങ്ങളുടെ പുനഃപ്രകാശനമാണ് ഈ പുസ്തകം.

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured