Skip to content
Scan a barcode
Scan
Paperback Thamprakkalkku Sthuthiyayirikkatte [Malayalam] Book

ISBN: 9391072879

ISBN13: 9789391072872

Thamprakkalkku Sthuthiyayirikkatte [Malayalam]

ഫ്രാന്]സിലെ ചിന്തകരില്] പ്രമുഖനായ റെജിസ് ദെബ്രേയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചരിത്രമുഹൂര്]ത്തങ്ങളുമായി ബന്ധപ്പെട്ടതാണ്. സ്ഫോടനാത്മകമായ ഈ ഓര്]മ്മക്കുറിപ്പുകളില്] അസാമാന്യമായ ഒരു ജീവിതത്തിന്]റെ നേര്]ച്ചിത്രവും രാഷ്ട്രീയ പ്രതിബദ്ധതയോടുമുള്ള അഭിനിവേശത്തിന്]റെ ഉള്ളറകളും രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രഞ്ച് പൗരനായ റെജിസ് ദെബ്രേ ഫിഡല്] കാസ്ട്രോയുടെ ക്യൂബയില്] ഗറില്ലാപോരാട്ടത്തിന്]റെ ഭാഗമായി പ്രവര്]ത്തിച്ചതിന്]റെ ഒരപൂര്]വ്വ ചരിത്രപുസ്തകം. വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ആശയഭിന്നതകള്]. ലോകകമ്മ്യൂണിസത്തിന്]റെ പ്രത്യയശാസ്ത്രപിഴവുകള്], വ്യതിചലനങ്ങള്]. വിപ്ലവപ്രവര്]ത്തനങ്ങളുടെ ശരിയും തെറ്റും. ഇടതുപക്ഷസഹയാത്രികരെ അമ്പരപ്പിക്കുന്ന ഒരപൂര്]വ്വകൃതി.

Recommended

Format: Paperback

Condition: New

$21.90
Ships within 2-3 days
Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured