Skip to content
Scan a barcode
Scan
Paperback Rakthasakshiyude Osyath [Malayalam] Book

ISBN: 9355172761

ISBN13: 9789355172761

Rakthasakshiyude Osyath [Malayalam]

ചരിത്രത്തോട് വിനീതമാവുകയും, വർത്തമാനത്തോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ലേഖനങ്ങൾ. രാജ്യം പതറിപ്പോയ നിമിഷങ്ങളിൽ ഇടർച്ചയോടെയാണെങ്കിലും ചെറുത്തുനിന്ന എഴുത്തിന്റെ ലഘു സമാഹാരം. സാമൂഹ്യ _രാഷ്ട്രീയ രംഗത്തെ പ്രവണതകളോടുള്ള പ്രതികരണങ്ങളും, സാഹിത്യ-ചലച്ചിത്ര-നാടകങ്ങളുടെ ലഘു നിരൂപണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ രചനകൾ പുരോഗമന മനസ്സുകൾക്കൊപ്പം ജാഗ്രത്തായ സഹയാത്രയ്ക്കു സന്നദ്ധമാവുന്നു.

Recommended

Format: Paperback

Condition: New

$17.37
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured