Skip to content
Scan a barcode
Scan
Paperback Pradakshinam [Malayalam] Book

ISBN: 9393596409

ISBN13: 9789393596406

Pradakshinam [Malayalam]

ഷാജു പുതൂരിന്]റെ ലേഖനസമാഹാരത്തില്] ഗുരുവായൂരിനോട് ബന്ധപ്പെട്ട പല വസ്തുക്കളുടെയും വസ്തുതകളുടെയും പ്രചാരം കുറഞ്ഞുപോയ ചില സാമാന്യാചാരാനുഷ്ഠാനങ്ങളുടെയും വിവരണങ്ങളും അനാവരണങ്ങളുമാണ് പ്രതിപാദ്യം. മുന്]പറഞ്ഞ വെളിപാട് ഉണ്ടാക്കിത്തരുന്നു ഈ ലേഖനങ്ങള്]. വസ്തുതകളിലൂടെ ലേഖകന്] പ്രദക്ഷിണം വെയ്ക്കുമ്പോള്] പുതിയ പുതിയ വിവരങ്ങള്] തത്പരരായ വായനക്കാര്]ക്ക് ദക്ഷിണകളായി വിതരണം ചെയ്യുന്നു. ആചാരങ്ങള്], അനുഷ്ഠാനങ്ങള്], അത്യാഹിതങ്ങള്], ശില്പങ്ങള്], സംഭവങ്ങള്] എന്നിങ്ങനെയുള്ള വൈവിധ്യവൈചിത്ര്യങ്ങള്] ഉള്ളവയാണ് പ്രതിപാദ്യങ്ങള്]. കേട്ടുപരിചയവും കണ്ടുപരിചയവും ഉള്ളവയാണെങ്കില്]പോലും പല ആചാരങ്ങളുടെയും അകവും പുറവും നമ്മുടെ ഉള്ളിലുള്ള ചിത്രങ്ങളില്] വേണ്ടുംപോലെ തെളിഞ്ഞിരുന്നില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു എന്നതാണ് അവയുടെ വിവരണത്തെ പ്രസക്തമാക്കുന്നത്. ഡോ.എം. ലീലാവതി

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured