ചുറ്റുപാടുകളിലേയ്ക്ക് കണ്ണും കാതും തുറന്നുവച്ചിരിക്കുന്ന ഒരെഴുത്തുകാരന് മല പുകയുന്നതുപോലെ സ്വയം പുകയാതിരിക്കാനാവില്ല, വരാൻപോകുന്ന വിപത്തുകളെപ്പറ്റി വിളിച്ചു പറയാതിരിക്കുവാനും. -കെ. ജയചന്ദ്രൻ പഴയ ബൗദ്ധിക വ്യവഹാരങ്ങളും സൗന്ദര്യ നിയമങ്ങളും ഉല്ലംഘിക്കുന്ന ഉത്തരാധുനികതയുടെ വെളിച്ചം മിക്ക കഥകളിലും ദർശിക്കാം. നവഭാവുകത്വത്തിന്റെ കഥാവഴികളിലൂടെ സഞ്ചരിച്ച മലനാട്ടിലെ ആദ്യ പഥികനാണ് കാഞ്ചിയാർ. -മോബിൻ മോഹൻ അൻപതാണ്ടിന്റെ അടയാളങ്ങൾ
ThriftBooks sells millions of used books at the lowest
everyday prices. We personally assess every book's quality and offer rare, out-of-print treasures. We
deliver the joy of reading in recyclable packaging with free standard shipping on US orders over $15.
ThriftBooks.com. Read more. Spend less.