Skip to content
Scan a barcode
Scan
Paperback paradigm shift [Malayalam] Book

ISBN: 9393596859

ISBN13: 9789393596857

paradigm shift [Malayalam]

പാരഡൈം ഷിഫ്റ്റ്] മോനി കെ. വിനോദ്] മനുഷ്യര്] തുടങ്ങി വച്ച ജാതിയും മതവും വര്]ഗ്ഗവും രാഷ്ട്രീയവുമൊക്കെ വച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ വെട്ടി വേര്]തിരിച്ച മനുഷ്യന്മാരെ മൊത്തം കുറച്ച്നേരമെങ്കിലും ഒന്നിപ്പിക്കാന്] ശുദ്ധഹാസ്യത്തിന് കഴിയുമ്പോലെ വേറൊന്നിനുമാകില്ലല്ലോ. അതുപോലെ, എത്ര ഗുരുതരമായ രോഗാവസ്ഥയിലും മനുഷ്യനെ അതൊക്കെ മറന്ന് ജീവിക്കാനുള്ള ഫയര്] നല്]കാന്] ഏറ്റവും എഫക്റ്റീവായ മരുന്ന് ഹ്യൂമറാണെന്ന തിരിച്ചറിവായിരിക്കണം ഫുജൈറ ഹോസ്പിറ്റലിലെ പ്രഗത്ഭനായ ഈ ഡോക്ടര്] ഇത്രമേല്] സെന്]സ് ഓഫ് ഹ്യൂമര്] കൂടെക്കൊണ്ടുനടക്കാനുള്ള പ്രധാന കാരണം. ലളിതവായന ഇഷ്ടപ്പെടുന്ന,അത്യാവശ്യം സെന്]സ് ഓഫ് ഹ്യൂമര്] ഉള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്] ഈ പുസ്തകത്തിലെ എല്ലാ കഥകളും നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും എന്ന കാര്യത്തില്] ഒരു സംശയവുമില്ല. സജീവ് എടത്താടന്] (വിശാലമനസ്]കന്])

Recommended

Format: Paperback

Condition: New

$19.18
Ships within 2-3 days
Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured