മനുഷ്യന്റെ വിചാരധാരയെ നിയന്ത്രിക്കുന്നത് അവൻ എന്തു ചിന്തിക്കുന്നു എന്നതിൽ തുടങ്ങി മനസിന്റെ ഭാവനയിൽ വിടരുന്ന തിരക്കഥകളാണ്. ചിലപ്പോൾ സംഭവുമായി ഒരു ബന്ധവും അതിനുണ്ടാവില്ല. കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്]ഫോടനത്തിൽ തുടങ്ങുന്ന ഈ നോവലിന്റെ സഞ്ചാരപാത നമ്മെ നയിക്കുന്നത് അത്തരം ഒരു സത്യത്തിലേക്കാണ്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.