കുഞ്ഞുചിരികളുടെ പുസ്തകം. നര്]മ്മഭാഷണങ്ങളുടെ ആത്മാവിഷ്]കാരമാണ് ഈ കൃതി. ജീവിതവഴിയില്] അനുഭവങ്ങളെ ലാഘവത്തോടെ നേരിട്ട ചെറിയ കുറിപ്പുകള്]. അതിഗഹനങ്ങളായ വിഷയങ്ങള്] വളരെ ലളിതമായി ആവിഷ്]കരിക്കുന്ന പുസ്തകം. താരാട്ടുപാട്ടും ട്രംപും അക്ഷരാഭ്യാസമില്ലാത്ത ഉമ്മയുടെ തത്ത്വചിന്തയും മകളുടെ ചോദ്യവും ചെസ്സും വിശ്വാസവും സമൂഹത്തിലെ മാന്യന്മാരും മതസൗഹാര്]ദ്ദവും മിടുക്കന്മാരും മിമിക്രിയും സി.സി.ടി.വിയും കുഞ്ഞുപ്രണയവും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന കഥകള്].
ThriftBooks sells millions of used books at the lowest
everyday prices. We personally assess every book's quality and offer rare, out-of-print treasures. We
deliver the joy of reading in recyclable packaging with free standard shipping on US orders over $15.
ThriftBooks.com. Read more. Spend less.