നര്]മ്മത്തിന്]റെ നനുത്ത രസബോധങ്ങള്]ക്കിടയിലും മനുഷ്യത്വത്തിന്]റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്]. മനുഷ്യന്]റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്]. അപൂര്]വ്വചാരുതയുള്ള എഴുത്ത്. ""ഞങ്ങള്] ഒരു പ്രത്യേക കാറ്റഗറി ടീം ആണ്. ലോകം അതിവിപ്ലവകരമായൊരു മാറ്റത്തിന്]റെ മുനമ്പില്] നില്]ക്കുമ്പോള്] വളര്]ന്ന് വന്നവര്]. ഞങ്ങള്] കൗമാരം പിന്നിടുമ്പോള്] അതിവന്യവിദൂരസ്വപ്നം എന്ന് വിശേഷിപ്പിക്കാവുന്ന പലതും യൗവനത്തില്] മഹാ അത്ഭുതംപോലെ അനുഭവിക്കാന്] സാധിച്ചവര്]. സംഗീത് മൈക്കിളിന്]റെ അതിരസകരങ്ങളായ ഈ ഓര്]മ്മക്കുറിപ്പുകളുമായി വായന മുന്നോട്ട് പോകുമ്പോള്] മേല്]പ്പറഞ്ഞ മനുഷ്യരാശിയുടെ ആ വിപ്ലവകരമായൊരു തിരിവ് കൂടിയാണ് അനാവൃതമാകുന്നത്.""
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.