ചെര്]പ്പുളശ്ശേരിയുടെ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന് അനുഭവവേദ്യമായ കാര്യങ്ങള്] ഒട്ടും വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്, അത് ശരിയാണുതാനും. പോര്]ട്ട് ബ്ലെയറിലെ ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്] അത് ചരിത്രത്തിന്]റെ വേദനയും കണ്ണീരും പുരണ്ട ഏടുകളാകുന്നു. കാലാപാനി അപൂര്]വ്വസുന്ദരമായ ഒരു ഇന്ത്യന്] കാഴ്ചയാണ്. അതെ, ഈ പുസ്തകവും അപൂര്]വ്വസുന്ദരമാണ്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.