ഒളിയന്] ശില ആന്]ട്രിക് ഗ്രോമിക് ആധുനികയുഗത്തിലെ യുവാക്കള്]ക്ക് Be Positive Approach വേണം. അതാണ് ഒളിയന്] ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്] സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്]റെ നോവല്] വായിക്കുന്നതുപോലെയും Bunyan ന്]റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്] വളരെ ഗുണകരമായിരിക്കും. വേദപുസ്തകത്തില്] പറയുന്നു ""തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി"" എന്ന്. തള്ളിക്കളഞ്ഞ ഒളിയന്] ശില രാജശിലയായി വായനക്കാര്]ക്ക് അനുഭവവേദ്യമാകും. ഡോ. അലക്സാണ്ടര്] ജേക്കബ് ഐ.പി.എസ് തോല്]വികള്] ചിലപ്പോഴെല്ലാം അങ്ങനെയാണ്, അവ നമ്മെ നിരാശപ്പെടുത്തുമെങ്കിലും ഓരോ പുതിയ പാഠങ്ങളായി ജീവിതയാത്രയില്] മുന്നേറുവാന്] നമ്മെ പര്യാപ്തരാക്കും. മുന്നിലുള്ള മഹത്തായ വിജയം നേടുവാനായി ചെറിയ പരാജയങ്ങളിലൂടെ കടന്നുവന്നേ മതിയാവൂ. പിന്നിട്ട വഴികളിലെ അത്തരം പരാജയങ്ങളാവാം മഹത്തായ ലക്ഷ്യത്തിലേക്ക് കരുത്തോടെ മുന്നേറുവാന്] നമ്മെ പ്രാപ്തരാക്കുന്നത് എന്ന് ഓര്]മ്മിപ്പിക്കുന്ന രചന.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.