പാര്]ശ്വവല്]ക്കരിക്കപ്പെട്ട സിനിമ പോസ്റ്റര്] ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റര്] ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോള്] അത് മലയാള സിനിമയില്] ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്കമുള്ള സിനിമാക്കാര്] ചിന്തിക്കാത്ത ഇത്തരമൊരു പ്രമേയം തിരഞ്ഞെടുത്ത നോവലിസ്റ്റിനെ അഭിനന്ദിക്കാതിരിക്കാനാവില്ല. പറയപ്പെടാത്ത, എഴുതപ്പെടാത്ത ജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് ഈ നോവല്]. മലയാളസിനിമയുടെ ഒരുപിടി ഗൃഹാതുരമായ ഓര്]മ്മകളിലൂടെ നമുക്ക് സഞ്ചരിക്കാന്] ഈ നോവല്] നിമിത്തമായെങ്കില്] ഗ്രന്ഥകാരന് തീര്]ച്ചയായും അഭിമാനിക്കാം. എഴുത്തുകാരന്]റെ ആത്മകഥാംശവും നമുക്ക് ഈ നോവലില്] കാണാം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.