വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്] യുദ്ധവിമാനങ്ങള്] പറന്നെത്തി ബോംബുകള്] വര്]ഷിക്കുകയാണ്. തകര്]ന്നടിയുന്ന കോണ്]ക്രീറ്റ് കൂമ്പാരങ്ങള്]ക്കടിയില്] മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്]ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്] നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ജയുടെ പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാന്] കൊതിക്കുന്ന റീമ എന്ന പെണ്]കുട്ടി ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്] തിന്ന് വിശപ്പടക്കാന്] വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്] നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.