Skip to content
Scan a barcode
Scan
Paperback Mukundhapuranam [Malayalam] Book

ISBN: B0DMT4HG69

ISBN13: 9789348125347

Mukundhapuranam [Malayalam]

ഔദ്യോഗികജീവിതത്തിന്റെ മുഹൂര്]ത്തങ്ങളെ ആത്മാംശത്തിന്റെ ജാലകങ്ങളിലൂടെ അനാവരണം ചെയ്യുന്ന കഥകള്]. പോലീസ് ഡിപ്പാര്]ട്ടൂമെന്റിലെ ജീവിതസന്ദര്]ഭങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കുമ്പോള്], ലഭ്യമാകുന്ന രസാനുഭൂതി ഇക്കഥകളെ മനോഹരമാക്കുന്നൂ. ഇലയ്ക്കും മുള്ളിനും കേടുവരാതെ സ്വധര്]മ്മവും കര്]മ്മവും നിര്]വഹിക്കാന്] സാധിക്കാത്ത വ്യക്തികളുടെ അവസ്ഥാന്തരങ്ങളുമാണ് ഇക്കഥകള്]. ഉസ്മാന്റങ്ങാടി, കാലന്റെ കാലക്കേട്, ഗുരുവായൂരപ്പന്റെ സ്വന്തം മുകുന്ദന്], ഗോവിന്ദേട്ടന്റെ കോഴി, സത്യമേവ ജയതേ, പണമില്ലാത്തവന്] പിണം, വെളുക്കാന്] തേച്ചത് പാണ്ടായി, സതീശന്റെ കല്യാണം, അക്കിടിപറ്റിയ മുകുന്ദന്]പോലീസ് തുടങ്ങിയ കഥകള്] ലളിതമായ ഭാഷയില്] ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured