ഡോ. പി.എസ്. രമണി കോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്]. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്] നിന്നുള്ള അനുഭവങ്ങള്] രേഖപ്പെടുത്തുമ്പോള്] സാധാരണക്കാര്]ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്]മെന്]റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്] ആരോഗ്യപ്രവര്]ത്തകര്] കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇടയില്] കോവിഡ് കോവിഡേതര രോഗികള്]ക്കിടയില്] ജീവനുകള്]ക്കുവേണ്ടി അലഞ്ഞു. ജനമനസ്സുകളില്] ആതുരാലയങ്ങള്] ദേവാലയങ്ങളായി മാറിയ കാലം. മരണം തണുത്ത വിരല്]കൊണ്ട് തൊടാന്] മുന്നിലുള്ളപ്പോഴും ധര്]മ്മപരിപാലനവുമായി ജീവിതത്തെ കര്]മ്മനിരതമാക്കിയ ഡോ. ചിന്മയിയുടെ കഥാകാഴ്ച മനോഹരമായ വായനാനുഭവം നല്]കും. ദുഃഖച്ഛായ പടര്]ന്ന ആതുരാലയ കോവിഡ് ദിനങ്ങളെ സാന്ദ്രമായി സ്നേഹമസൃണമായി പറയുന്ന നോവലാണ് മൃതസാന്ദ്രമീ മൗനം.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.