Skip to content
Scan a barcode
Scan
Paperback Moodalmanjum Paathiravum [Malayalam] Book

ISBN: 9391072852

ISBN13: 9789391072858

Moodalmanjum Paathiravum [Malayalam]

കനത്ത മൂടല്]മഞ്ഞിന്]റെ ആവരണത്തിനിടയില്] ഒരു പെണ്]കുട്ടിയുടെ തിരോധാനത്തിന്]റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്]റെ പ്രേമഭാജനത്തെ അന്വേഷിക്കാന്] നിയോഗിക്കപ്പെട്ട ടര്]ക്കിഷ് ഇന്]റലിജന്]സ് വിഭാഗത്തലവന്]. പ്രണയത്തിന്]റെയും ദാമ്പത്യജീവിതത്തിന്]റെയും ബൗദ്ധികജ്ഞാനത്തിന്]റെയും വിചാരധാരകള്]. ടര്]ക്കിയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചര്]ച്ചകള്]. കുറ്റാന്വേഷണത്തിന്]റെ വഴികള്] മാത്രമല്ല പ്രണയത്തിന്]റെയും കുടുംബജീവിതത്തിന്]റെയും നിറപ്പകിട്ടാര്]ന്ന ജീവിതചിത്രങ്ങള്]. അപ്പോഴും പെണ്]കുട്ടി എവിടേക്കാണ് അപ്രത്യക്ഷയായത് എന്ന ചോദ്യം ബാക്കിയാകുന്നു. രഹസ്യാത്മകതയുടെ നൂതനവഴികള്] തുറക്കുന്ന നോവല്].

Recommended

Format: Paperback

Temporarily Unavailable

We receive fewer than 1 copy every 6 months.

Save to List

Related Subjects

Children's Children's Books

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks® and the ThriftBooks® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured