മൗനത്തിന്റെ പുറ്റിന്]പുറത്ത് അഴിച്ചിട്ട പാമ്പിന്]കുപ്പായവും വേരില്ലാമരങ്ങളുടെ പ്രസംഗവും യന്തിരന്മാരുടെ കാലവും കണ്ണീര്]പ്പാടത്ത് നൊമ്പരം വിളയിച്ച കതിരുകളും രക്തസാക്ഷിക്കുന്നിനു മുകളിലെ സൂര്യഹൃദയവും മിണ്ടാട്ടമില്ലാത്ത സ്നേഹത്തിന്റെ മാലാഖയും കവി നമുക്ക് കാട്ടിത്തരുന്നു. അവതാരിക കുരീപ്പുഴ ശ്രീകുമാര്] പഠനം മാധവൻ പുറച്ചേരി
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.