യുവ കവികളിൽ പ്രധാനിയായ അബ്ദുൽ സലാമിന്റെ പ്രഥമ നോവൽ 'മീമ്പൂച്ച' ഒരു രാഷ്ട്രീയ ദൗത്യമാണ് നിർവഹിക്കുന്നത്. വർഗീയത പുത്തൻ നിറങ്ങളിൽ ഭൂമിയിൽ വിള്ളലുകളൊരുക്കുമ്പോൾ മീനും പൂച്ചയും ഒരാൾ തന്നെയായി മാറുന്ന ദയനീയത ഈ നോവലിൽ നമുക്കു കാണാം. പഴയ കാലവും പുതിയ കാലവും ചേർത്തു വെച്ചു നെയ്ത രചനയാണ് 'മീമ്പൂച്ച'. എഴുത്തിലെ ലാസ്യ ഭംഗി ഈ നോവലിനെ കവിതയോളം പ്രിയങ്കരമാക്കുന്നു.
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.