മഴവില്ലിനു പുറകെ റെജി കളത്തില്] കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്], അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്]ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്]ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്], പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്]റെ തിളക്കംകൂടി കിട്ടുന്നു. താന്]പോരിമ പറയാന്] ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്]ധിപ്പിക്കുന്നു. നര്]മ്മം രുചിക്കൂടുതലിന് കാരണമായും തീരുന്നു. എനിക്ക് തൊട്ടു പിന്നാലെ വരുന്ന തലമുറയുടെ അനുഭവങ്ങള്] ധാരാളമുണ്ട് അദ്ദേഹത്തിന്. അതില്]നിന്ന് ഉരുവപ്പെടുന്ന സാഹിത്യകൃതികള്] നമുക്ക് ധാരാളമായി ആവശ്യമാണല്ലോ. അവ രചിക്കുന്നത് ഇത്തിരി വെട്ടം മാത്രം കണ്ടവരായാല്] പോരാതാനും. കടന്നിരിക്കാന്] തനിക്ക് അര്]ഹതയുണ്ടെന്ന് തെളിയിക്കുകയാണ് റെജി. അനിയന് സ്വാഗതം സി. രാധാകൃഷ്ണന്]
ThriftBooks sells millions of used books at the lowest everyday prices. We personally assess every book's quality and offer rare, out-of-print treasures. We deliver the joy of reading in recyclable packaging with free standard shipping on US orders over $20. ThriftBooks.com. Read more. Spend less.