സിനിമയുടെ കാഴ്ചക്കാരിൽ ഭാവുകത്വപരമായ ഒരു പിളർപ്പ് നിലനില്ക്കുന്നുണ്ടെന്നുന്നയിക്കുന്നത് വരേണ്യവാദപരമായ ഒരു നിലപാടല്ല. സാമാന്യതയുടെയും ചരാചരത്വത്തിന്റെയും താര/പ്രശസ്തി/ജനപ്രിയതബഹളങ്ങളുടെയും മായികപ്രതീതിയിൽ സ്വയം ഒളിപ്പിക്കുകയോ അലിഞ്ഞ് വിലയം പ്രാപിക്കുകയോ ചെയ്യുകയാണ് ഭൂരിപക്ഷമെന്നിരിക്കെ, നേരു വിളിച്ചുപറയാനുള്ള ഏഴാമത്തെ മനിതന്റെ നിയോഗമാണ് നിരീക്ഷകരും നിരൂപകരും വിമർശകരും ഏറ്റെടുക്കുന്നത്. ആ ക്ലേശകരമായ നിയോഗം ഡോ. സംഗീത ചേനംപുല്ലി ഏറ്റെടുത്തു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന സർഗാത്മകചരിത്ര യാഥാർത്ഥ്യം. അവതാരിക ജി പി രാമചന്ദ്രൻ
ThriftBooks sells millions of used books at the lowest
everyday prices. We personally assess every book's quality and offer rare, out-of-print treasures. We
deliver the joy of reading in recyclable packaging with free standard shipping on US orders over $15.
ThriftBooks.com. Read more. Spend less.