Skip to content
Scan a barcode
Scan
Paperback Mamoolukale Dhikkaricha Penkutty [Malayalam] Book

ISBN: 9390429420

ISBN13: 9789390429424

Mamoolukale Dhikkaricha Penkutty [Malayalam]

നെര്]മിന്] എന്ന പെണ്]കുട്ടിയുടെയും അവളുടെ സ്വഭാവവൈചിത്ര്യങ്ങളുടെയും കഥകളിലൂടെ സ്ത്രീസമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയില്] മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്നു നടിക്കുന്ന ഒരുകൂട്ടം യുവാക്കള്]. അവര്]ക്കിടയില്] സ്വതന്ത്രമായ അസ്തിത്വം നിലനിര്]ത്താന്] ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. സ്ത്രീകള്]ക്കും രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടര്]ക്കി ഫെമിനിസ്റ്റ് നോവല്]. ടര്]ക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്]റേയും സ്വതന്ത്രചിന്താഗതിയുടേയും നേര്]ക്കാഴ്ചയാണ് ഈ നോവല്].

Recommended

Format: Paperback

Condition: New

$21.90
Ships within 2-3 days
Save to List

Related Subjects

Fiction Literature & Fiction

Customer Reviews

0 rating
Copyright © 2026 Thriftbooks.com Terms of Use | Privacy Policy | Do Not Sell/Share My Personal Information | Cookie Policy | Cookie Preferences | Accessibility Statement
ThriftBooks ® and the ThriftBooks ® logo are registered trademarks of Thrift Books Global, LLC
GoDaddy Verified and Secured